Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralവയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; സംഭവം തിരുവനന്തപുരത്ത്

വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; സംഭവം തിരുവനന്തപുരത്ത്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം:  വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!