Monday, April 27, 2026
Online Vartha
HomeTrivandrum Ruralഎലിപ്പനി ബാധിച്ച് വർക്കല സ്വദേശി മരിച്ചു.

എലിപ്പനി ബാധിച്ച് വർക്കല സ്വദേശി മരിച്ചു.

Online Vartha
Online Vartha

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് വർക്കല സ്വദേശി മരിച്ചു ഇടവപ്പാറ സ്വദേശിനി സരിതയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനി മൂ‍ർച്ഛിച്ച് ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ജോലിക്കിടയിൽ രോഗബാധയേറ്റതാകാമെന്നാണ് സംശയം.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!