Saturday, April 25, 2026
Online Vartha
HomeTrivandrum Ruralവിഴിഞ്ഞം ഉദ്ഘാടന ചടങ്ങ് ; പരോക്ഷ വിമർശനവുമായി മന്ത്രി പികെ മുഹമ്മദ് റിയാസ് "...

വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ് ; പരോക്ഷ വിമർശനവുമായി മന്ത്രി പികെ മുഹമ്മദ് റിയാസ് ” ഞങ്ങൾ സദസ്സിലുണ്ട് .രാജീവ് ചന്ദ്രശേഖർ വേദിയിലും”

Online Vartha
Online Vartha

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ വേദിയിൽ ഇരിക്കുന്നതിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന അടികുറിപ്പോടെ എം വി ഗോവിന്ദനും, കെ എൻ ബാലഗോപാലിനും പിണറായി വിജയന്റെ ഭാര്യ കമല വിജയനൊപ്പവും ഇരിക്കുന്ന ചിത്രമാണ് മുഹമ്മദ് റിയാസ് പങ്കുവെച്ചത്

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!