Saturday, April 25, 2026
Online Vartha
HomeTrivandrum Ruralഡ്രൈഡേയിൽ തിരുവനന്തപുരത്ത് സ്കൂട്ടറിലും ഓട്ടോറിക്ഷയിലും കറങ്ങി നടന്ന് മദ്യ വില്പന ;രണ്ടുപേർ പിടിയിൽ

ഡ്രൈഡേയിൽ തിരുവനന്തപുരത്ത് സ്കൂട്ടറിലും ഓട്ടോറിക്ഷയിലും കറങ്ങി നടന്ന് മദ്യ വില്പന ;രണ്ടുപേർ പിടിയിൽ

Online Vartha
Online Vartha

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേർ വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റിലായി. തിരുവനന്തപുരം ഐരാണിമുട്ടത്ത് അനധികൃതമായ വിൽപ്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രദോഷ് കുമാർ (46) എന്നയാളാണ് മദ്യവുമായി പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പി.ലോറൻസ്ന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!