Saturday, April 25, 2026
Online Vartha
HomeTrivandrum Ruralഅടച്ചിട്ട വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം

അടച്ചിട്ട വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം

Online Vartha
Online Vartha

തിരുവനന്തപുരം: കിളിമാനൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. അരിവാരിക്കുഴി സ്വദേശി നബീൽ(46) ആണ് മരിച്ചത്.അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു നബീൽ താമസിച്ചിരുന്നത്. എന്നാൽ സഹോദരിയുടെ ചികിത്സയ്ക്കായി അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുകയാണ്. കുറച്ച് ദിവസം മുൻപ് വരെ നബീലിനെ പുറത്ത് വെച്ച് കണ്ടിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!