Saturday, April 25, 2026
Online Vartha
HomeTrivandrum Ruralനെയ്യാറ്റിന്‍കര സബ് ജയിലില്‍ പ്രതി മരിച്ച നിലയില്‍

നെയ്യാറ്റിന്‍കര സബ് ജയിലില്‍ പ്രതി മരിച്ച നിലയില്‍

Online Vartha
Online Vartha

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര സബ് ജയിലില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി . കാട്ടക്കട കുറ്റിച്ചല്‍ സ്വദേശി സെയ്യദ് മുഹമ്മദ്(55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സഹതടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സെയ്യദ് മുഹമ്മദ് ജയിലിലായത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!