ആറ്റിങ്ങൽ: ഡെലിവറി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ആറ്റിങ്ങൽ പള്ളിയറ സ്വദേശി മുത്തു എന്ന് വിളിക്കുന്ന വിനീഷ് (36) മരിച്ചത് വെള്ളിയാഴ്ച രാത്രി അയിലം മൈവള്ളി ഏലക്ക് സമീപത്താണ് അപകടം നടന്നത്.ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ പിക്ക അപ്പ് വാൻ അമിതവേഗതയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വിനീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.






