Saturday, April 25, 2026
Online Vartha
HomeTrivandrum Ruralആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം

ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം

Online Vartha
Online Vartha

ആറ്റിങ്ങൽ : ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി വിജയന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. ആറ്റിങ്ങല്‍ മൂന്നുമുക്കിന് സമീപമാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.

കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!