തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് എതിർവശത്ത് വോൾവോ ബസിന് പിന്നിൽ പുറകുഭാഗത്ത് വി. കെ മോട്ടോർസിന്റെ പ്രൈവറ്റ് ബസ് ഇടിച്ച് അപകടം.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അപകടത്തിൽ ആളപായമില്ല. അപകടത്തെ തുടർന്ന് റോഡിലേക്ക് വീണ ഫ്രണ്ട് ഗ്ലാസും, കൂളൻ്റും അഗ്നി രക്ഷസേന വാട്ടർ മിസ്റ്റിലെ ഹോസ്റീൽ ഹോസ് ഉപയോഗിച്ച് റോഡിൻ്റെ അപകടാവസ്ഥ ഒഴിവാക്കി
….