Tuesday, September 17, 2024
Online Vartha
HomeTrivandrum Ruralകാട്ടാക്കടയിൽ സീരിയൽ ഷൂട്ടിങ്ങിനിടെ ആക്രമണം

കാട്ടാക്കടയിൽ സീരിയൽ ഷൂട്ടിങ്ങിനിടെ ആക്രമണം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കാട്ടാക്കടയിൽ സീരിയൽ ഷൂട്ടിംഗിനിടെ ആക്രമണം.ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. രണ്ടംഗ സംഘമാണ് ഷൂട്ടിംഗ് സംഘത്തെ ആക്രമിച്ചത്. ഇവർ വാഹനവും നശിപ്പിച്ചു. അതേസമയം, ആക്രമണം നടത്തിയ കിള്ളി സ്വദേശികളായ അജീർ, ഷമീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ മുമ്പും ചില കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!