Sunday, December 22, 2024
Online Vartha
HomeSocial Media Trendingകുഞ്ഞ് ലാലും അമ്മയും; ലാലേട്ടൻ പോസ്റ്റ് ചെയ്തത് ഫോട്ടോ ശ്രദ്ധേയമാകുന്നത്.

കുഞ്ഞ് ലാലും അമ്മയും; ലാലേട്ടൻ പോസ്റ്റ് ചെയ്തത് ഫോട്ടോ ശ്രദ്ധേയമാകുന്നത്.

Online Vartha
Online Vartha
Online Vartha

മാതൃ ദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അമ്മയ്ക്ക് മാതൃദിന ആശംസകളും നേർന്നിട്ടുണ്ട്. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!