Thursday, April 16, 2026
Online Vartha
HomeTrivandrum Ruralമംഗലപുരത്ത് അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി; 14കാരനെ കാണാനില്ല

മംഗലപുരത്ത് അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി; 14കാരനെ കാണാനില്ല

Online Vartha
Online Vartha

കഴക്കൂട്ടം :  മംഗലപുരത്ത് നിന്ന് 14 കാരനെ കാണാനില്ലെന്ന് പരാതി. കാരമൂട് സ്വദേശി സുഭാഷ് ചിഞ്ചു ദമ്പതികളുടെ മകന്‍ ശ്രീഹരിയെയാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.

അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് ശ്രീഹരിയെ കാണാതായത്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയ്ക്കായി  തിരച്ചില്‍ തുടരുകയാണ്

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!