Tuesday, April 28, 2026
Online Vartha
HomeTrivandrum Ruralതുമ്പയിൽ വള്ളം മറിഞ്ഞു അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി

തുമ്പയിൽ വള്ളം മറിഞ്ഞു അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി

Online Vartha
Online Vartha

കഴക്കൂട്ടം : തുമ്പയിൽ വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെയാണ് കാണാതായത്.ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.ശക്തമായ തിരയടിച്ചു വള്ളം പറയുകയായിരുന്നു.ഒപ്പം ഉണ്ടായിരുന്ന നാലുപേർ നീന്തി രക്ഷപ്പെട്ടു.അതേസമയം മുതലപ്പൊഴിയിലും ശക്തമായ തിരയിൽ പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. മത്സ്യ തൊഴിലാളികൾ രക്ഷപ്പെട്ടു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!