Wednesday, May 6, 2026
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് യാത്രക്കാരന്റെ ക്രൂരമർദ്ദനത്തിൽ കണ്ടക്ടർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് യാത്രക്കാരന്റെ ക്രൂരമർദ്ദനത്തിൽ കണ്ടക്ടർക്ക് ഗുരുതര പരിക്ക്

Online Vartha
Online Vartha

തിരുവനന്തപുരം: തലസ്ഥാനത്ത് യാത്രക്കാരന്റെ മർദ്ദനമേറ്റ്കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതര പരിക്ക് .പാപ്പനംകോട് ഡിപ്പോയിലെ കെ സിഫ്റ്റ് ബസ്സിലെ കണ്ടക്ട റായ ‘ശ്രീജിത്തിനാണ് പരിക്കേറ്റത്.ഇടി വള കൊണ്ടാണ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്.ഇദ്ദേഹത്തിൻറെ നെറ്റിയിലും ചെവിയിലുംമൂക്കിനും പരിക്കേറ്റു.പ്രതികൂല സ്വദേശിയായസിജോയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം രാത്രിയിലാണ് ആക്രമണം ഉണ്ടായത്.രണ്ടുദിവസം മുമ്പ്യാത്രക്കാരനായ സിജോയും ഒരു സ്ത്രീയും തമ്മിൽ ബസിൽ വച്ച് വാക്കേറ്റം ഉണ്ടായി.ഇതിൽ ഇടപെട്ടതിന്റെ വൈരാഗ്യത്തിലാണ് കണ്ടക്ടറെആക്രമിച്ചത് എന്നാണ് വിവരം.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!