Saturday, July 27, 2024
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീട്ടില ഫ്രിഡ്ജ് കത്തിനശിച്ചു .

തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീട്ടില ഫ്രിഡ്ജ് കത്തിനശിച്ചു .

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജ് കത്തിനശിച്ചു. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ജോയിയുടെ വീട്ടിലെ ഫ്രിഡ്ജാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടിൽ നിന്ന് പുകയുയരുന്നത് കണ്ട് അയൽവാസികളാണ് അഗ്നിരക്ഷാസേനയേയും പോലീസിനെയും വിവരമറിയിച്ചത്. വിഴിഞ്ഞം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധവും കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!