Tuesday, January 13, 2026
Online Vartha
HomeTrivandrum Ruralകഴക്കൂട്ടത്ത് അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

കഴക്കൂട്ടത്ത് അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

Online Vartha
Online Vartha

കഴക്കൂട്ടം :  സ്വകാര്യ ഫ്‌ളാറ്റിന്റെ നിർമ്മാണത്തിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആന്ധ്ര സ്വദേശി നർതു (25) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം.  ബൈപ്പാസിലെ ജിഞ്ചർ ഹോട്ടലിന് എതിർവശമുള്ള  ഫ്‌ളാറ്റിൻറെ നിർമ്മാണത്തിനായുള്ള പണിക്കിടെയാണ്  ഷോക്കേറ്റത്. കൂടെയുണ്ടായിരുന്നവർ ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.കഴക്കൂട്ടം പോലീസ് കേസെടുത്തു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!