Saturday, July 27, 2024
Online Vartha
HomeTrivandrum Ruralമുരുക്കുംപുഴയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.

മുരുക്കുംപുഴയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : മുരുക്കുംപുഴയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തിരുവനന്തപുരം സെൻട്രലിലേയ്ക്ക് വന്ന ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. അതേസമയം ആളെ തിരിച്ചറിഞ്ഞിട്ടില്ല

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!