Saturday, July 27, 2024
Online Vartha
HomeTrivandrum Ruralവെഞ്ഞാറമൂട്ടിൽ ബസ് യാത്രയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച വയോധികൻ അറസ്റ്റിൽ

വെഞ്ഞാറമൂട്ടിൽ ബസ് യാത്രയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച വയോധികൻ അറസ്റ്റിൽ

Online Vartha
Online Vartha
Online Vartha

വെഞ്ഞാറമൂട്: ബസ് യാത്രയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച വയോധികനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.വെള്ളുമണ്ണടി ബാലൻപച്ച കുഴിവിളാകത്ത് പുത്തൻവീട്ടിൽ സതീശൻ(50) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.കെ.എസ്.ആര്‍.ടി.സി ബസില്‍ വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ മാണിക്കല്‍ പള്ളി എത്തിയപ്പോള്‍ ഇറങ്ങാൻ തുടങ്ങിയ പെൺകുട്ടിയെ കടന്നു പിടിക്കുയായിരുന്നു.കുട്ടി ബഹളം വെയ്ക്കുകയും കണ്ടക്ടര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!