Saturday, July 27, 2024
Online Vartha
HomeTrivandrum Cityബംഗളൂരു, ചെന്നൈ, പൂനെ ഒന്നും വേണ്ട; തിരുവനന്തപുരം മതി; ഡി - സ്പേസ്

ബംഗളൂരു, ചെന്നൈ, പൂനെ ഒന്നും വേണ്ട; തിരുവനന്തപുരം മതി; ഡി – സ്പേസ്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഓട്ടോമേഷന്‍ ആന്റ് സ്‌പേസ് മേഖലയില്‍ മുന്‍നിര കമ്പനിയായ ഡി-സ്‌പേസ് ടെക്‌നോളജീസിന്റെ ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ കേരളത്തില്‍ ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. ജര്‍മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറത്ത് മൂന്നാമത്തെ സെന്ററാണ് കേരളത്തില്‍ സ്ഥാപിച്ചത്. ബംഗളൂരു, ചെന്നൈ, പൂനെ തുടങ്ങി പ്രധാന നഗരങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചതെന്ന് രാജീവ് പറഞ്ഞു. തിരുവനന്തപുരത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്ന കമ്പനി ആദ്യഘട്ടത്തില്‍ 10,000 ചതുരശ്ര അടിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!