Saturday, January 18, 2025
Online Vartha
HomeTrivandrum Cityബീമാപള്ളി ഉറൂസ് ; നാളെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ബീമാപള്ളി ഉറൂസ് ; നാളെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : ബീമാപള്ളി ഉറൂസ് പ്രമാണിച്ച് നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!