Saturday, July 27, 2024
Online Vartha
HomeInformationsറേഷൻ കാർഡ് മാറ്റം; ഇനി എല്ലാ മാസവും 19 വരെ

റേഷൻ കാർഡ് മാറ്റം; ഇനി എല്ലാ മാസവും 19 വരെ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഗുരുതര രോഗ ബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ‘ ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്. മറ്റുള്ളവർക്ക് ഓൺലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തിൽ അപേക്ഷ നൽകാവുന്നതാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!