Saturday, July 27, 2024
Online Vartha
HomeTrivandrum Ruralവെഞ്ഞാറമൂട്ടിൽ കുടുംബ വഴക്ക് പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി, രണ്ടുമക്കൾ കസ്റ്റഡിയിൽ

വെഞ്ഞാറമൂട്ടിൽ കുടുംബ വഴക്ക് പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി, രണ്ടുമക്കൾ കസ്റ്റഡിയിൽ

Online Vartha
Online Vartha
Online Vartha

വെഞ്ഞാറമൂട് :കുടുംബ വഴക്കിനെ തുടർന്ന് മക്കൾ പിതാവിനെമർദ്ദിച്ച് കൊലപ്പെടുത്തി.അമ്പലമുക്ക് ഗാന്ധിനഗർ സുനിതാഭവനിൽ സുധാകരൻ (55)ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവ തുടക്കം.സുധാകരൻ്റെ ഭാര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ആഹാരം കഴിക്കുന്നതുമായുള്ള തർക്കം ഉണ്ടായി.മകൾ ഇടപ്പെടുകയും . തുടർന്ന് മൂന്ന് മക്കളിൽ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാകുകയും സുധാകരനെ ക്രൂരമായി
മർദ്ദിച്ച് സമീപത്തെ തോട്ടിൽ തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽഎത്തിച്ചെങ്കിലും ഒന്നരയോടെ മരണപ്പെടുകയായിരുന്നു,മക്കളായ ഹരി,കൃഷ്ണ എന്നിവർ പോലിസ് കസ്റ്റഡിയിലാണ്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!