Monday, February 16, 2026
Online Vartha
HomeTrivandrum Ruralവെഞ്ഞാറമൂട്ടിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയടക്കം നാല് പേർ ബി.ജെ.പിയിൽ ചേർന്നു.

വെഞ്ഞാറമൂട്ടിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയടക്കം നാല് പേർ ബി.ജെ.പിയിൽ ചേർന്നു.

Online Vartha
Online Vartha
വെഞ്ഞാറമൂട് : സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയടക്കം നാല് പേർ ബി.ജെ.പിയിൽ ചേർന്നു. സിപിഐ വാമനപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി പ്രമഥചന്ദ്രൻ, സിപിഎം മുൻ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി അംഗം ബി ശോഭന, കോണ്‍ഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം പി രാഘുനാഥൻ നായർ, ആർഎംപി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രദീപ് എന്നിവരാണ് ബിജെപിയില്‍ ചേർന്നത്.ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ബിജെപിയിലേക്ക് സ്വീകരിച്ചു.ബി.ജെ.പി നേതാക്കാളായ സുരേഷ്, നിഖിൽ എന്നിവർ പങ്കെടുത്തു
RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!