Tuesday, December 10, 2024
Online Vartha
HomeTrivandrum Cityസൗജന്യ ഫോട്ടോഗ്രാഫി വീഡിയോഗ്രഫി കോഴ്‌സ്  

സൗജന്യ ഫോട്ടോഗ്രാഫി വീഡിയോഗ്രഫി കോഴ്‌സ്  

Online Vartha
Online Vartha
Online Vartha
തിരുവനന്തപുരം : കേന്ദ്ര സർക്കാർ ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഓവർസീസ് ബാങ്ക് ന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐ ഓ ബി ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി വീഡിയോഗ്രഫി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫെബ്രുവരി 3-ന് മുൻപ് 0471-2322430 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക.
RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!