വെഞ്ഞാറമൂട് : യുവതിയെ വീട്ടിൽ കയറി ദേഹോപദ്രവം ഏൽപ്പിച്ച പ്രതി പിടിയിൽ.വട്ടപ്പാറ ചീരണിക്കര സ്വദേശിയായ സുരഭിയെ വീട്ടിൽ കയറി ദേഹോപദ്രവം ഏല്പിച്ച കേസിലെ പ്രതിയായ ചീരണികര, വെട്ടുപാറ, കിഴക്കുംകര വീട്ടിൽ സംഗീത് (33)ആണ് പോലീസ് പിടികൂടിയത്. വട്ടപ്പാറ സി ഐ ശ്രീജിത്ത്. , എസ് ഐ അനിൽ, സിപിഒ മാരായ പ്രശാന്ത്, ശ്രീകാന്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.വട്ടപ്പാറ സ്റ്റേഷനിൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയുടെ പേരിൽ 6 ഓളം കേസുകൾ നിലവിലുണ്ട്.യുവതി ഭർത്താവുമായുണ്ടായ തർക്കത്ത തുടർന്നാന്നാണ് പ്രതിയും കൂട്ടാ ളിയായ ദിനേശ് എന്നയാളും ചേർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ യുവതി ദേഹോപദ്രവം ഏല്പിച്ചത് . പോലീസ് അറസ്റ്റ് ചെയ്ത ദിനേഷിനെ റിമാൻഡ് ചെയ്തിരുന്നു






