Monday, April 27, 2026
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് നടുറോഡിൽ കിടന്ന ആംബുലൻസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു.ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു,

തിരുവനന്തപുരത്ത് നടുറോഡിൽ കിടന്ന ആംബുലൻസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു.ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു,

Online Vartha
Online Vartha

തിരുവനന്തപുരം: നടുറോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളിൽ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ ചികിത്സയിലിരുന്ന രോഗി മരിച്ചു. വെള്ളറട കോവില്ലൂര്‍ സ്വദേശി ഡാനി കെ സാബു (38) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നെട്ട ശങ്കരന്‍ കടവിലായിരുന്നു അപകടം. ഡ്രൈവറായ ഡാനി സവാരി കഴിഞ്ഞ് ലോറി കുലശേഖരത്ത് ഒതുക്കിയശേഷം വീട്ടിലേക്ക് വരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട ബൈക്ക് ശങ്കരന്‍ കടവിന് സമീപം അപകടത്തില്‍പ്പെട്ടത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!