Sunday, May 19, 2024
Online Vartha
HomeTravelട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം

ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം

Online Vartha
Online Vartha
Online Vartha

കോട്ടയം: ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് സംഭവം. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് യുവാവിന് പാമ്പുകടിയേറ്റതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയെന്നയാള്‍ക്കാണ് പരിക്കേറ്റത്. കടിച്ചത് പാമ്പാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാണോ എലിയാണോ കടിച്ചത് എന്ന് പരിശോധിക്കുകയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!