സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. .. പേട്ടയും ജിഗര്തണ്ടയുമൊക്കെ ഒരുക്കിയ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് . മലയാളത്തില്‍ നിന്ന് രണ്ട് പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയറാമും ജോജു ജോര്‍ജുമാണ് അത്. ഇപ്പോഴിതാ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ജോജു
ഇന്‍സ്റ്റഗ്രാമിലൂടെ ജോജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ രണ്ടാം തവണയാണ് ജോജു അഭിനയിക്കുന്നത്. ജഗമേ തന്തിരമാണ് ആദ്യം അഭിനയിച്ച ചിത്രം