പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു.73വയസ്സായിരുന്നു.നാടക പ്രവർത്തകൻ, തോന്നയ്ക്കൽ കുമാര നാശാൻ ദേശിയ പഠന കേന്ദ്രം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗം, തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്കേരള ഡ്രാമ വർക്കേഴ്സ് വെൽഫയർ അസോസിയേഷന്റെ പ്രസിഡന്റ്കൂടിയായിരിന്നു.