Sunday, September 8, 2024
Online Vartha
HomeInformationsനാളെ കെ എസ്.യു വിദ്യാഭ്യാസ ബന്ദ്

നാളെ കെ എസ്.യു വിദ്യാഭ്യാസ ബന്ദ്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ കെ എസ് യുവിൻ്റെ വിദ്യാഭ്യാസ ബന്ദ് . തിരുവനന്തപുരത്തും കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും ഉൾപ്പെടെ നടത്തിയ പ്രതിഷേധങ്ങൾ സംഘർ ഷത്തിൽ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കെ.എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിലും സമരം തുടരാനാണ് കെ.എസ് യു വിൻ്റെ തീരുമാനം.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!