Saturday, July 27, 2024
Online Vartha
HomeTravelതിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്.

 

വൈകിയോടുന്ന ട്രെയിനുകൾ ഇവ

 

* ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (1 മണിക്കൂർ 45 മിനിറ്റ്)

* അന്ത്യോദയ എക്സ്പ്രസ് ( 50 മിനുറ്റ് )

* മലബാർ എക്സ്പ്രസ് (1 മണിക്കൂർ 45 മിനിറ്റ് )

* തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) വൈകിയോടുന്നു

* മൈസൂർ -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (1 മണിക്കൂർ 30 മിനിറ്റ്)

* ജയന്തി, LTT കൊച്ചുവേളി ട്രെയിനുകൾ (6 മണിക്കൂർ )

* ഐലൻ്റ് എക്സ്പ്രസ് (ഒരു മണിക്കൂർ)

* ഇൻ്റർസിറ്റി (25 മിനുറ്റ് )

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!