Friday, April 19, 2024
Online Vartha
HomeInformationsഎം.പി എ.എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു

എം.പി എ.എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും രാജ്യസഭാംഗവുമായ എ എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു.79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകുന്നേരം 5.30ന് വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!