Saturday, April 25, 2026
Online Vartha
HomeTrivandrum Ruralവി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ്; അധ്യാപകനെ അറസ്റ്റ് ചെയ്ത് നഗരൂർ പോലീസ്

വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ്; അധ്യാപകനെ അറസ്റ്റ് ചെയ്ത് നഗരൂർ പോലീസ്

Online Vartha
Online Vartha

ആറ്റിങ്ങൽ : കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമത്തിൽ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട ഇട്ട അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വി യെ ആണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന്നാണ് അനൂപ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!