Saturday, July 27, 2024
Online Vartha
HomeTrivandrum Ruralവർക്കല സ്വദേശിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

വർക്കല സ്വദേശിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വർക്കല സ്വദേശിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഷാനിഫ ബാബു (37) വിനെയാണ് ഫുജൈറയിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയത് ശനിയാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത് . ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനു സമീപത്തുള്ള താമസക്കെട്ടിടത്തിലെ 19-ാം നിലയിൽനിന്ന് താഴേക്കുവീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയുടെ ഭാര്യയാണ്. രണ്ടു പെൺകുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!