Tuesday, October 15, 2024
Online Vartha
HomeTrivandrum Ruralശ്രീകാര്യത്ത്  നഗ്നതാ പ്രദർശനം യുവാവ് അറസ്റ്റിൽ

ശ്രീകാര്യത്ത്  നഗ്നതാ പ്രദർശനം യുവാവ് അറസ്റ്റിൽ

Online Vartha
Online Vartha
Online Vartha

ശ്രീകാര്യം : റോഡിലുടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പൗഡീക്കോണം പനങ്ങോട്ട് കോണം ലൈൻ സി.സി  10/1918 -ൽ ജിബിൻ (30) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!