Saturday, April 25, 2026
Online Vartha
HomeTrivandrum Ruralപോത്തൻകോട് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചു

പോത്തൻകോട് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചു

Online Vartha
Online Vartha

പോത്തൻകോട് : ശക്തമായ കാറ്റിലും മഴയിലും പോത്തൻകോട് പോലീസ് സ്റ്റേഷന് സമീപം ഇടത്താട് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചു.റോഡിൻറെ പരിസരത്തുനിന്ന് മരങ്ങളാണ് കടപുഴകി വീണത് മൂലം ഗതാഗതം തടസ്സപ്പെട്ടുവെങ്കിലും പിന്നീട് പുനസ്ഥാപിച്ചു.ചില പ്രദേശങ്ങളിൽ വൈദ്യുതി പുന സ്ഥാപിച്ചു വെങ്കിലും മറ്റിടങ്ങളിൽ നാളെ പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബിയും പഞ്ചായത്ത് അധികൃതരും അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!