Saturday, July 27, 2024
Online Vartha
HomeTrivandrum Ruralമേനംകുളത്ത് വയോധികയെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

മേനംകുളത്ത് വയോധികയെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: വീട് വെച്ച് നൽകാമെന്നു വിശ്വസിപ്പിച്ച് വയോധികയുടെ പക്കൽനിന്നും പതിനേഴു ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പിടികൂടി. മേനംകുളം തുമ്പ കെ.വി പുരയിടം വീട്ടിൽ ഹെർമ്മൻ (64 ) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലാകുന്നത്. മേനംകുളത്തെ തുമ്പ കിൻഫ്രാ പാർക്കിന്‌ സമീപമുള്ള ദയ ഭവനിൽ താമസിക്കുന്ന ഗ്ലാഡിസ് ജോസഫിൽ നിന്നുമാണ് ഹെർമ്മൻ വീട് പണി ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് എഗ്രിമെൻ്റ് എഴുതിയ ശേഷം പലതവണകളായി പതിനേഴര ലക്ഷം രൂപ തട്ടിയെടുത്തത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!