Saturday, July 27, 2024
Online Vartha
HomeKeralaകഴക്കൂട്ടം ആർ .വി ഐ.ടി യിലെ തൊഴിൽ മേള ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ

കഴക്കൂട്ടം ആർ .വി ഐ.ടി യിലെ തൊഴിൽ മേള ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്ര സംഘാതനുമായി ചേർന്ന് കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ സംഘടിപ്പിച്ച തൊഴിൽ മേള കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 5-ാമത് തൊഴിൽ മേളയിൽ 87 സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 6,000 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ അനിൽ കുമാർ എം, കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ ജോയിന്റ് ഡയറക്ടർ സി.യുവരാജ്, ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ, കേന്ദ്ര സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!