Wednesday, April 29, 2026
Online Vartha
HomeTrivandrum Ruralവെമ്പായത്തെ ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ഭാരവാഹി കോൺഗ്രസ്സിലേയ്ക്ക്

വെമ്പായത്തെ ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ഭാരവാഹി കോൺഗ്രസ്സിലേയ്ക്ക്

Online Vartha
Online Vartha

വെമ്പായം : ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ഭാരവാഹിയും കുറ്റിയാണി യൂണിറ്റ് സെക്രട്ടറിയുമായ നിതിൻ രാജ് കോൺഗ്രസിൽ ചേർന്നു. നിതിനെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഷാൾ അണിഞ്ഞു സ്വീകരിച്ചു. അക്രമ കൊലപാതക രാഷ്ട്രീയത്തിലേയ്ക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടി പൂർണമായും മാറിയ സാഹചര്യത്തിലാണ് നിതിൻറെ ഈ പാർട്ടി മാറ്റം. വെമ്പായത്ത്‌ നടന്ന യൂത്ത് കോൺഗ്രസ്സിന്റെ യോഗത്തിലാണ് നിതിനെ സ്വീകരിച്ചത്.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഭിജിത്ത് എസ് കെ യുടെ നേതൃത്വത്തിലാണ് ഈ പാർട്ടി മാറ്റം.ഇനിയും നെടുമങ്ങാട് മണ്ഡലത്തിൽ നിരവധി യുവാക്കൾ കോൺഗ്രസ്സിലേയ്ക്ക് വരുമെന്ന് യൂത്ത് കോൺഗ്രസ്‌ നേതൃത്വം അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!