Saturday, July 27, 2024
Online Vartha
HomeInformationsജനറൽ ആശുപത്രി ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ജനറൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപവും തൈക്കാടും സ്മാർട്ട് സിറ്റി പ്രവൃത്തിയുമായി ബന്ധപെട്ടു പൈപ്പ് ലൈൻ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച (13/05/2024) പകൽ 08.00 മണി മുതൽ രാത്രി 11.00 മണി വരെ പാളയം, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, മൂലവിളാകം, പേട്ട, ആനയറ, ചാക്ക, ഓൾ സെയ്‌ന്റ്സ്, വെട്ടുകാട്, ശംഖുമുഖം, ആൽത്തറ, വെള്ളയമ്പലം, വഴുതക്കാട് , കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!