Saturday, January 25, 2025
Online Vartha
HomeTrivandrum Ruralചെല്ലമംഗലത്ത് വെൽഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ചെല്ലമംഗലത്ത് വെൽഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം ചെല്ലമംഗലത്ത് വെൽഡിങ് തൊഴിലാളി ഷോക്കേറ്റ്മ രിച്ചു.അയിരൂപ്പാറ സജീവ് ഭവനിൽ എ എൽ സജീവ് ( 45)ആണ് ഷോക്കേറ്റ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്ചെല്ലമംഗലം സ്വദേശി സന്ദീപിന്റെ വീട്ടിൽമേൽക്കൂര നിർമ്മിക്കുന്നതിനിടയിൽവെൽഡിങ് മെഷീനിൽ നിന്നും ഷോക്കേറ്റ്നിലത്ത് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ഭാര്യ : ആർ രഞ്ജിതമക്കൾ :നന്ദന, നിവേദ്യ

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!