Wednesday, July 29, 2026
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് മരം കടപുഴകി വീണ് കാർ യാത്രികയായ സ്ത്രീക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് മരം കടപുഴകി വീണ് കാർ യാത്രികയായ സ്ത്രീക്ക് ദാരുണാന്ത്യം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ ആല്‍മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.കാർ യാത്രികരായിരുന്ന  ദമ്പതികളുടെ വാഹനത്തിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. രാത്രി എട്ടോടെയായിരുന്നു സംഭവം.മരം വീണതിനെ തുടർന്ന് കാർ പൂർണമായും തകർന്നു. രക്ഷാസേനയെത്തി കാർ പൊളിച്ചാണ് ഭാര്യയെയും ഭർത്താവിനെയും പുറത്തെടുത്തത് .ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല .അതേസമയം മരം മുറിച്ചു മാറ്റുവാനുള്ള ശ്രമം തുടരുകയാണ്.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!