Tuesday, February 17, 2026
Online Vartha
HomeKeralaസിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു.

സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു.

Online Vartha
Online Vartha

സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!