Wednesday, April 29, 2026
Online Vartha
HomeKeralaചാലക്കുടി പുഴയോരത്ത് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി.

ചാലക്കുടി പുഴയോരത്ത് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി.

Online Vartha
Online Vartha

ചാലക്കുടി പുഴയോരത്ത് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ്ആകസ്മികമായി മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് ഇതാദ്യമായാണ്.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!