Tuesday, February 17, 2026
Online Vartha
HomeKeralaസ്വർണ വിലയിൽ ഇടിവ് ; 240 രൂപ കുറഞ്ഞു

സ്വർണ വിലയിൽ ഇടിവ് ; 240 രൂപ കുറഞ്ഞു

Online Vartha
Online Vartha

തിരുവനന്തപുരം: വില വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 240 രൂപ കുറഞ്ഞു. തിങ്കളാഴ്ച 54640 എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് വില കുറയുന്നത്. ഇന്നത്തെ വിപണി വില 54,120 രൂപയാണ്. ഏപ്രിൽ ഒന്ന് മുതൽ തന്നെ 50,000 ത്തിന് മുകളിലാണ് സ്വർണവില.സ്വർണാഭരണ ഉപഭോക്താക്കൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണംഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6765 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5670 രൂപയാണ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!