Tuesday, February 17, 2026
Online Vartha
HomeKeralaസ്വർണ വില വീണ്ടും കുറഞ്ഞു ;പവന് 720 രൂപ കുറഞ്ഞു

സ്വർണ വില വീണ്ടും കുറഞ്ഞു ;പവന് 720 രൂപ കുറഞ്ഞു

Online Vartha
Online Vartha

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 53,120 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6,640 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. രണ്ടു ദിവസം കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വിലയിൽ കുറവ് രേഖപ്പെടുത്തിയത്

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!