Monday, June 15, 2026
Online Vartha
HomeTrivandrum Ruralനാടക പ്രവർത്തകൻ വാമദേവൻ നായർ അന്തരിച്ചു.

നാടക പ്രവർത്തകൻ വാമദേവൻ നായർ അന്തരിച്ചു.

Online Vartha
Online Vartha

വെഞ്ഞാറമൂട് : നാടകപ്രവർത്തകൻ പിരപ്പൻകോട്, പാലവിള, പുത്തൻവിള വീട്ടിൽ വാമദേവൻ നായർ (72) അന്തരിച്ചു.തിരുവനന്തപുരം സംഘചേതനയുടെയുംസങ്കീർത്തനയുടെയും നാടകത്തിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അദേഹം സാംസ്കാരിക മേഖലയിലും സജീവമായിരുന്നു. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ശ്രീലത
മക്കൾ: സ്വാതി വി നായർ, സംഗീത് വാമദേവൻ
മരുമകൾ: ഡോ അശ്വനി സംസ്കാര ചടങ്ങുകൾ: ചൊവ രാവിലെ 10ന് പാലാംകോണം, കൂത്തുപറമ്പ് കൃതിയിൽ.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!