Sunday, April 21, 2024
Online Vartha
HomeAutoപെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറച്ചു

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറച്ചു

Online Vartha
Online Vartha
Online Vartha

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. നാളെ രാവിലെ ആറ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!