Thursday, September 19, 2024
Online Vartha
HomeInformationsഅട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം :അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 11) രാവിലെ ആറ് മണി മുതൽ രാത്രി പത്ത് വരെ, ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഗതാഗതത്തിനായി അട്ടകുളങ്ങര -പടിഞ്ഞാറേകോട്ട- ഈഞ്ചക്കൽ-ബൈപാസ് റോഡുകൾ ഉപയോഗിക്കണം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!