Friday, January 3, 2025
Online Vartha
HomeInformationsഅരുവിക്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തി

അരുവിക്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തി

Online Vartha
Online Vartha
Online Vartha

അരുവിക്കര : തിരുവനന്തപുരം ജില്ലയിൽ കനത്ത മഴപെയ്യുന്ന സാഹചര്യത്തിൽ ‘അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 50 സെൻ്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ – 26) ഉച്ചയ്ക്ക് അത് 50 സെന്റിമീറ്റർ കൂടി (ആകെ – 100cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിക്കുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!